UC News

പുതിയ അപ്പാച്ചെ RR 310 ജനുവരി 25ന് വിപണിയിലെത്തും

പുതിയ അപ്പാച്ചെ RR 310 ജനുവരി 25ന് വിപണിയിലെത്തും

ടിവിഎസ് പുതുതായി അവതരിപ്പിക്കുന്ന അപ്പാച്ചെ RR 310 ജനുവരി 25ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബിഎസ് 6 സര്‍ട്ടിഫൈഡ് എഞ്ചിന്‍ ലഭിക്കുന്ന കമ്പനിയുടെ നാലാമത്തെ വാഹനമാണിത്. 2.27 ലക്ഷം എക്സ് ഷോറൂം വിലയുള്ള ബിഎസ് 4 മോഡലിനേക്കാൾ 15,000-20,000 രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കുറച്ച് സൗന്ദര്യ വർധക മാറ്റങ്ങളോടെയാണ് പുതിയ വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Topic:
READ SOURCE
Open UCNews to Read More Articles